ദോഹ: വിളവെടുപ്പ് കാലവും റമദാനും ഒരേസമയം വന്നതോടെഉംസലാൽ സെൻട്രൽ മാർക്കറ്റിലെ മസ്രൂവയിൽനടക്കുന്ന പ്രാദേശിക പച്ചക്കറിവിപണമേള ശ്രദ്ധേയമാകുന്നു. റമദാനിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നപ്രാദേശിക പച്ചക്കറികളിൽ വിലയിലും കുറവ് അനുഭപെടുന്നുണ്ട് ഒരു പെട്ടി തക്കാളിക്ക് 15 റിയാലും, വെണ്ടയ്ക്കയ്ക്ക് 40 റിയാലും, ബ്രോക്കോളിക്ക് 16 റിയാലും, കുരുമുളകിന് 16 റിയാലും, കാബേജിന് 17 റിയാലും, കോളിഫ്ലവറിന് 28 റിയാലും, എല്ലാത്തരം ഇലക്കറികൾക്കും 3 റിയാലുമാണ് വില. ......
ദോഹ: കത്താറ ഇന്റർനാഷണൽ റമദാൻ ഓപ്പൺ ക്ലാസിക് ചെസ് ചാമ്പ്യൻഷിപ്പിൽഇന്ത്യക്ക് കിരീടം.ഇന്ത്യയുടെആൽബിൻ സാഗൻ 7.5 പോയിന്റുമായാണ് കിരീടം നേടിയത്.കത്താറ കൾച്ചറൽ വില്ലേജിലെ ബിൽഡിംഗ് 15 ഹാളിൽഎതിരാളിയായ ഫിലിപ്പയിനിന്റെ റയാൻ മെൻഡോസയെയാണ്ഇന്ത്യയുടെആൽബിനോട് അടിയറവ് പറഞ്ഞത്.22 രാജ്യങ്ങളിൽ നിന്നുള്ള 90 കളിക്കാർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ സയ്യിദ് അബ്ദുൽ ഖാദർ ആറര പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. അറബ് റാങ്കിംഗിൽ 6.5 പോയിന്റുമായി അൾജീരിയൻ ജമാൽ ഫെർഹി ഒന്നാമതെത്തി, 6 പോയിന്റുമായി ഖത്തരി താരം ലിയാൻ അൽ-കസാബി രണ്ടാം സ്ഥാനത്തും, പത്താം സ്ഥാനത്തെത്തി മികച്ച ഖത്തരി കളിക്കാരനുള്ള അവാർഡ് നേടി. ......
ദോഹ : കെഎംസിസി ഖത്തർ ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.......
മലയാള സിനിമാ ഗാന ശാഖയ്ക്ക് തൻ്റെ തൂലികയാൽ അനശ്വരമായ ഗാനങ്ങൾ സമ്മാനിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ.
അദ്ദേഹം മലയാള സിനിമക്ക് ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ചു. "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ" എന്ന ഗാനം അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനാക്കി.
ഹരിഹരൻ, എം.എസ്. ......
സംസ്ഥാനത്തെ വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. കരകൗശല വികസന കോർപറേഷൻ മുഖേന ഇതിനായി ക്രാഫ്റ്റ് വില്ലേജ് രൂപീകരിക്കുമെന്നും പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു നിയമസഭയിൽ വ്യക്തമാക്കി. ......
തമിഴിൽ 'ഇറുതി ചുട്രു', 'സൂരറൈ പോട്രു' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര ഇപ്പോൾ സംവിധാനം ചെയ്തുവരുന്ന ചിത്രം ശിവകാർത്തികേയൻ നായകനാകുന്ന 'പരാശക്തി'യാണ്. തമിഴ്നാട്ടിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം ശ്രീലീല, അഥർവ, രവി മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ......
രാജ്യത്ത് ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് കേന്ദ്രസർക്കാർ. എ എ റഹീം എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകവെയാണ് കേന്ദ്രമന്ത്രി സാവിത്രി താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. ......
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'മിന്നലേ', 'കാക്ക കാക്ക', 'വേട്ടൈയാട് വിളയാട്', 'വാരണം ആയിരം' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ഹാരിസ് ജയരാജ് ആയിരുന്നു. ഇവരുടെ കൂട്ടുകെട്ടിൽ പുറത്തുവന്ന എല്ലാ ചിത്രങ്ങളും, അതിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ......